2024-06-26T18:36:45.735Z
news...

പ്രത്യാശയുടെ കിരണങ്ങളുമായി അർബുദ അതിജീവന ദിനം...

news
Posted on 14-08-2023

അബുദാബി ∙ പ്രതീക്ഷയുടെ കി രണങ്ങൾ വി തറിഎൻഎംസി സ്പെഷ്യാ ലി റ്റി ഹോസ്പി റ്റലി ൽഅർബുദാതിജീ വന ദിനംആഘോഷി ച്ചു. സമൂഹത്തിൽഅർബുദരോഗ പ്രതിരോധവും രോഗബാധിതർക്കുള്ളപി ന്തുണയും നൽകുന്നതിനെ കുറിച്ചുള്ളഅവബോധംസൃഷ്ടിക്കുന്നതോടൊപ്പം മനക്കരുത്തോടെഅർബുദരോഗത്തെനേരിട്ടവരെ ആദരിക്കുന്നതിനുംകൂടിയായിരുന്നു പരിപാടി. അർബുദത്തെഅതിജീ വി ച്ചവർ തങ്ങൾ നടത്തിയഅനിതരസാധാരണമായ ജീ വി തയാത്രയുടെഅനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചത്രോഗത്തോട്മല്ലടിക്കുന്നവർക്ക്പുത്തൻ പ്രത്യാശ പകർന്നു നൽകുന്നവാക്കുകളായി.ശാസ്ത്ര രംഗത്തുണ്ടായ പുരോഗതികൾ അർബുദംപോലുള്ള രോഗത്തെമറികടക്കാൻ ആധുനികമനുഷ്യ നെ സഹായിക്കുന്ന തരത്തിലേ്ക്ക്വളർന്നിട്ടു ണ്ടെന്ന്അബുദാബി എൻഎംസിസ്പെഷ്യാ ലി റ്റി ഹോസ്പി റ്റലി ലെ കൺസൾട്ടന്റ്ഓങ്കോളജിസ്റ്റ്ഡോ. ചെ റിയാൻ തമ്പി പറഞ്ഞു .നിരവധി രോഗബാധിതർ തങ്ങളുടെഇച്ഛാശക്തിയിലൂടെ ജീ വി തവി ജയഗാഥകൾരചി ക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻസാധിച്ചി ട്ടു ണ്ടെന്നുംഅദ്ദേഹം പറഞ്ഞു .Read also: ശ്രീദേവി സ്മരണക സ്മ ളിൽ ദുബായ്; പ്രി യനടിയുടെഅറുപതാം ജന്മദിനത്തിലും ദുഃഖസാന്ദ്രമായദിനങ്ങളുടെ ഓർമ്മയിൽ പ്രവാസലോകംകൺസൾട്ടന്റ്സർജിക്കൽ ഓങ്കോളജിസ്റ്റ്ഡോബാലാജി ബാലസുബ്രഹ്മണ്യം പ്രസംഗിച്ചു.വി വി ധരാജ്യങ്ങളിൽ നിന്നുള്ളവരും വി വി ധപ്രായത്തിലുള്ളവരുമായ രോഗികളാണ്പരിപാടിയിൽപങ്കെടുത്തത് . 88 വയസ്സുള്ള, അർബുദരോഗത്തെഅതിജീ വി ച്ച ഏറ്റവും പ്രായം ചെ ന്നയാളും അർബുദരോഗത്തെഅതിജീ വി ച്ച പ്രായം കുറഞ്ഞ 14 വയസ്സുള്ളവ്യ ക്തിയും പങ്കെടുത്തു . കൂടാതെ, ഒരുദശാബ്ദത്തിലേറെയായി എൻ എം സി സ്പെഷ്യ ലി റ്റിഹോസ്പി റ്റലി ൽ ചി കി ത്സയിൽ കഴിയുന്ന രോഗികളും17/08/2023, 14:35 പ്രത്യാശയുടെ കി രണങ്ങളുമായി അർബുദ അതിജീ വന ദിനംചടങ്ങിൽ സംബന്ധിച്ചു . ഗർഭിണിയായിരിക്കെഅർബുദത്തോട്പോരാടി വി ജയിച്ച വ്യ ക്തികളുടെഅസാധാരണമായധൈര്യത്തെയും രോഗികളെയുംഅവരുടെ കുട്ടികളുൾപ്പെടെയുള്ളകുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിക്കുകയുംഅനുമോദിക്കുകയും ചെ യ്തു .